.

പുകയില വിരുദ്ധ സന്ദേശവുമായി ടെലിഫിലിമുകള്‍



കട്ടപ്പന: പുകയില ഉപയോഗത്തിനെതിരെയുള്ള സന്ദേശവുമായി രണ്ട് ടെലിഫിലിമുകള്‍.

അമ്മയെപ്പറ്റിയുള്ള ഓര്‍മകള്‍ പുകവലിയില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന യുവാവിന്റെയും, പുകവലിമൂലം നിര്‍ജീവമായ യുവത്വത്തിന്റെയും കഥ പറയുകയാണ് രണ്ട് ടെലിഫിലിമുകളും. തിരുവനന്തപുരത്ത് ജിസ്റ്റ് എന്ന സംഘടന സംഘടിപ്പിച്ചിരുക്കുന്ന ടെലിഫിലിം ഫെസ്റ്റിലേക്ക് ഈ ടെലിഫിലിമുകള്‍ക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ടെലിഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. ചുമ എന്ന ചിത്രത്തിന്റെ സംവിധാനം സൂര്യജിത്തും "രക്തസാക്ഷി"യുടെ സംവിധാനം സൂര്യലാലുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ശശീന്ദ്ര, ശ്യാമള സോജന്‍ , ശരത്ലാല്‍ , ജോബിന്‍ എന്നിവരാണ് അഭിനേതാക്കള്‍

0 comments:

Page 1
 

Blogroll

Blog Archive

Visitor Tracking

Text

Followers

മൂകസാക്ഷി Copyright © 2011 Mookasaskshy is Designed by Suryajith for suryajith