
പരിഷ്കാരിയാകാന്‍ ഓര്‍ക്കുട്ടും കുറച്ചുകൂടി കടന്നാല്‍ ഫേസ്ബുക്കും മാത്രം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് സുഹൃത്തുക്കള്‍ മാത്രം വായിക്കാന്‍, ഇന്ന് ഒരു ബുദ്ധിജീവി (അക്കാദമിക്) ആകണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഒരു ട്വിറ്റെര്‍ ഉപഭോക്താവ് ആകേണ്ടിയിരിക്കുന്നു. ഇവിടെ സംഗതി വളരെ എളുപ്പമാണ്. നീണ്ട ബ്ലോഗ് എഴുത്ത് വേണ്ട, കവിത,...